---
title: "തലശേരി - മാഹി ബൈപ്പാസ് പ്രവർത്തിക്കിടെ ചൊക്ലിയിൽ പോസ്റ്റ് മറിഞ്ഞ് വീണ് 3 പേർക്ക് പരിക്ക്"
english_title: "3 people were injured when the post fell while replacing it"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/96968/3 people were injured when the post fell while replacing it"
published_at: "2023-02-14T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb62aeb8b2f_images.jpeg"
keywords: []
---

# തലശേരി - മാഹി ബൈപ്പാസ് പ്രവർത്തിക്കിടെ ചൊക്ലിയിൽ പോസ്റ്റ് മറിഞ്ഞ് വീണ് 3 പേർക്ക് പരിക്ക്

> **Lead Summary:** ചൊക്ലി കവിയൂർ മങ്ങാട് - തലശ്ശേരി മാഹി ബൈപാസ് പ്രവൃത്തിയുടെ ഭാഗമായി പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിനിടെ മറിഞ്ഞ് വീണ് 3 പേർക്ക് പരിക്ക്. ആസാം സ്വദേശികളായ ദിലീപ്, രാജു , എടക്കാട് സ്വദേശി രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ദിലീപിന്റെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ചികിത്സയ്ക്കായി തലശ്ശേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

## Article Content

ചൊക്ലി കവിയൂർ മങ്ങാട് - തലശ്ശേരി മാഹി ബൈപാസ് പ്രവൃത്തിയുടെ ഭാഗമായി പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിനിടെ മറിഞ്ഞ് വീണ് 3 പേർക്ക് പരിക്ക്. ആസാം സ്വദേശികളായ ദിലീപ്, രാജു , എടക്കാട് സ്വദേശി രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ദിലീപിന്റെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ചികിത്സയ്ക്കായി തലശ്ശേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/96968/3 people were injured when the post fell while replacing it)